Map Graph

പാറത്തോട് ഗ്രാമം

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലിലുൾപ്പെട്ട ഒരു ചെറിയ ഒരു ഗ്രാമമാണ് പാറത്തോട്. കെ.കെ. റോഡിൽ (കോട്ടയം-കുമളി) കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് പാറത്തോട് ഗ്രാമം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 39 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ദൂരം 6 കിലോമീറ്റർ ആണ്.

Read article